Thursday, March 22, 2012

പി.എസ്.സി: അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി


പി.എസ്.സി: അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആക്കി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 ആയി ഉയര്‍ത്തി.

പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനെതുടര്‍ന്നാണ് പെട്ടെന്ന് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തിയത്. നിലവില്‍ 35 ആണ് പ്രായപരിധി.

0 comments:

Post a Comment